21-sob-velayudhan
കെ. വേലായുധൻ

പന്തളം: മങ്ങാരം തേക്കുനിൽക്കുന്നതിൽ വീട്ടിൽ കെ. വേലായുധൻ (94) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ജാനകി. മക്കൾ: രാജേന്ദ്രൻ, ശാന്ത, ഓമന മരുമക്കൾ: രാധ, ഭാർഗവൻ, ശിവദാസൻ.