വരയന്നൂർ :വില്ലോത്തു പറമ്പിൽ പരേതനായ പീലിപ്പോസ് ശാമുവേലിന്റെ ഭാര്യ പൊടിയമ്മ ശാമുവേൽ (82) നിര്യാതയായി. കോന്നി ചെങ്ങറ കണ്ടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം വരയന്നൂർ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ : സൂസമ്മ, തോമസ്, കുഞ്ഞുമോൻ, ബാബു.മരുമക്കൾ: ഓമന, ജെസി, ഉഷ, പരേതനായ രാജൻ