കുമ്പഴ : മല്ലശ്ശേരി മുക്ക് പരേതനായ പാലമുറിയിൽ ദാനിയേൽ ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ വിൽസൺ ജോർജ്ജ്, പരേതനായ ലേവിസ് ജോർജ്ജ്, മോറീസ് ജോർജ്ജ്, ജാൻസി. മരുമക്കൾ: സൂസി, റോയി, ലിസി, കുഞ്ഞുമോൾ.