കീഴ്വായ്പൂര്: പെരുമ്പ്രാമാവ് കീച്ചേരിൽ ചെറിയാൻ ചാക്കോ (ജൂബി - 76) നിര്യാതനായി.സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അമ്മിണി കോതകുളം വടക്കുംതല കുടുംബാംഗമാണ്. മക്കൾ: ജൂലി, സിബി (ദുബായ്). മരുമക്കൾ: സജി (കെ.എസ്. ഇ.ബി വെണ്ണിക്കുളം), ലിൻസി (നഴ്‌സ് ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, തിരുവല്ല)