21-sob-sosamma-itty
ശോശാമ്മ ഇട്ടി

വായ്പൂര് :പ്ലാവുങ്കൽ പരേതനായ പി.എം. ഇട്ടിയുടെ ഭാര്യ റിട്ട. ഹെഡ്‌നേഴ്‌സ് (പെരുമ്പെട്ടി സെന്റ് തോമസ് ആശുപത്രി) ശോശാമ്മ ഇട്ടി (80)നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് മേത്താനം എബനേസർ മാർത്തോമ്മാ പള്ളിയിൽ. കുമളി ഊളമാക്കൽ കുടുംബാംഗമാണ്.