കീഴ്വായ്പൂര്: പയറ്റുകാലായിൽ പി.സി.ഈശോ (ജോർജ്ജുകുട്ടി - 85) മുംബൈ ചെമ്പൂരിൽ നിര്യാതനായി. സംസ്‌ക്കാരം നാളെ 9ന് ചെമ്പൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ ഈശോ വെണ്ണിക്കുളം ചിരട്ടോലിക്കൽ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റജി ജേക്കബ്, റീനാ രാജേഷ്. മരുമക്കൾ: ഷാരാ ജേക്കബ്, രാജേഷ് വി (ടാൻസാനിയാ).