21-sob-mathai
കെ. ജെ. മത്തായി

കല്ലൂപ്പാറ:കടമാൻകുളം വലിയവീട്ടിൽ മനയ്ക്കലേട്ടായ കുളങ്ങരമേപ്രത്ത് വിമുക്ത ഭടൻ കെ.ജെ.മത്തായി (80) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ :കുഞ്ഞമ്മ മത്തായി ചെങ്ങന്നൂർ പുത്തൻകാവ് ചീക്കൻമ്പാറകുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, മേഴ്‌​സി , മനോജ്, മിനു. മരുമക്കൾ: പനയമ്പാല കുളത്തുങ്കൽ കുര്യൻ .കെ.വർക്കി, പുന്നവേലി പുത്തുക്കല്ലേൽ ബിജു മാത്യു, പുന്നയ്ക്കാട് ചെമ്പകശ്ശേരിൽ സുനിൽ വർഗീസ്.