കോട്ട: വേലൂർ വടക്കേതിൽ (ശ്രീദേവി ഭവനം) സുധാകരൻ നായർ വി. ആർ. (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. സഹോദരങ്ങൾ: വിജയകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, വത്സലാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.