വാര്യാപുരം: കൊല്ലംപടി കല്ലുംകൂട്ടത്തിൽ കെ. കെ. രാജൻ (രാജു - 62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഷേർളി രാജ് (വി. കോട്ടയം ഷേർളിഭവൻ). മക്കൾ: അർഷ രാജ് (ഖത്തർ), അരവിന്ദ് രാജ്. മരുമകൻ: ഷൈജു എം. തോമസ് (ഖത്തർ).