cristin
ക്രിസ്റ്റിൻ പി. സാം

ഇളമണ്ണൂർ: കുന്നിട പെരുന്തോയിക്കൽ പുത്തൻപുരയിൽ (സി.ജെ ഭവൻ) സാംകുട്ടിയുടെയും ലിസി സാമിന്റെയും മകൻ ക്രിസ്റ്റിൻ.പി.സാം (23) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കുന്നിട സി.എസ്.ഐ പള്ളി സെമിത്തേരിയിൽ .സഹോദരൻ: ജസ്റ്റിൻ പി. സാം.