22-sob-pa-karunakaran
പി.എ.കരുണാകരൻ

ഇടയാറ​ന്മുള: ഉമ്മിഴുക്കത്ത്​ വീട്ടിൽ പി.എ.കരുണാകരൻ(റിട്ട. പോസ്റ്റ്​മാൻ -92) നിര്യാതനായി. ചെങ്ങന്നൂർ പാട്ടുകളത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അഖില, വത്സല, അംബിക(ലൈല), ബിന്ദു, ഹരികു​മാർ.സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന്‌