22-sob-janardhanan
ജനാർദ്ദനൻ

പറക്കോട് : പാറയ്ക്കാട്ടയ്യത്തു വീട്ടിൽ ജനാർദ്ദനൻ (89) നിര്യാതനായി സംസ്‌കാരം 24 ന് രാവിലെ 11. 30ന് വീട്ടുവളപ്പിൽ ഭാര്യ പരേതയായ സരോജിനി. മക്കൾ ശശി, മോഹനൻ, വേണു, രാജൻ, തുളസി. മരുമക്കൾ ലതികശശി, പൂർണിമാമോഹൻ, ശ്രീദേവിവേണു, ബിന്ദുരാജൻ, ഗീതാതുളസി.