റാന്നി : വലിയകുളം പതാലിൽ പി.കെ. പ്രഭാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ മക്കൾ: പുഷ്പമണി, വിനോദ്, ശശികല, ഷാജി. മരുമക്കൾ: പ്രകാശ്, ശോഭന, പ്രസാദ്, രശ്മി.