ghanashyam

ജില്ലാ കലോത്സവം

1,ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനം നേടിയ കോന്നി വി.എസ്.വി.പി.എം.എച്ച്.എസ്.എസിലെ പ്രണതശ്രീ

2,ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനം നേടിയ കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഘനശ്യാം എ.എസ്

3,യു.പി വിഭാഗം സ്കൃതം പ്രശ്നോത്തരിയിൽ ഒന്നാമതെത്തിയ തട്ട എസ്.കെ യു.പി.സ്കൂളിലെ ഋഷികേശ് കൃഷ്ണ