ഏനാത്ത് : തുരുത്തിമംഗലത്ത് വീട്ടിൽ മുരളീധരൻ നായർ (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശോഭനാകുമാരി. മക്കൾ: അർച്ചന മുരളി, അമൃത മുരളി. മരുമക്കൾ: സന്തോഷ്, രഞ്ജു.