മാന്നാർ:പെരിങ്ങലിപ്പുറം കടവിൽ പടീറ്റേതിൽ ജോസഫ് ജോൺ(90)നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ ഒമ്പതിന് ഐപിസി പെനിയൻ ചർച്ച് സെമിത്തേരിയിൽ.ഭാര്യ:മേരി.മക്കൾ:ലിയോൺ.കെ.ജെ.(റിട്ട.സബ് ഇൻസ്പെക്ടർ),ജോൺ ദേവസ്യ,തോമസ് കുട്ടി,ഗ്രേസി വർഗീസ്,ജോസഫ് കുട്ടി(ബുധനൂർ ഗ്രാമപഞ്ചായത്തംഗം),വർഗീസ് കുട്ടി(ദുബൈ).മരുമക്കൾ:ഗ്രേസമ്മ,ജയമോൾ,സ്റ്റാഫി പോൾ,കെ.എം.വർഗീസ്,സിമി ജോസഫ്,ഷീബാ വർഗീസ്