anu-and-deva

ജില്ലാ കലോത്സവം

ഹയർ സെക്കൻഡറി വിഭാഗം ഗസ്സലിൽ ഒന്നാം സ്ഥാനം നേടിയ പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറിയിലെ അനുപ്രിയയും, ഹൈസ്കൂൾ വിഭാഗത്തിൽ ലളിതഗാനത്തിനും ,ശാസ്ത്ര സംഗീതത്തിനും ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് ഹൈസ്കൂളിലെ സഹോദരി ദേവ പ്രീയയും