22-sob-moly-chacko
മോളി ചാക്കോ

മുംബൈ:പത്തനംതിട്ട പുറമറ്റം പുളിമൂട്ടിൽ പരേതനായ പി.ഡി ചാക്കോയുടെ ഭാര്യ മോളി ചാക്കോ(68) നിര്യാതയായി. സംസ്‌കാരം നാളെ 2ന് മുംബൈ ഉല്ലാസ് നഗർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കുന്നന്താനം പുന്നമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്, വിൻസി, ജിൻസി. മരുമക്കൾ: ഷീബ, റെൻജി, ബിനു.