കീഴ്വായ്്പൂര് : വെട്ടശ്ശേരിൽ പുത്തൻപുരയിൽ പരേതനായ വി.കെ. തോമസിന്റെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. സംസ്കാരം നാളെ 11ന് കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. വളഞ്ഞവട്ടം പാണ്ടൻപടവിൽ കോച്ചേരിൽ കുടുംബാംഗമാണ്. മകൾ: എലിസബേത്ത് ഷേർളി (ടീച്ചർ, ബുക്കാനൻ ഹൈസ്കൂൾ, പള്ളം). മരുമകൻ : എ.ജെ. വറുഗീസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്,സി.എം.എസ്. കോളേജ് കോട്ടയം)