അടൂർ: പറക്കോട് മുകളുവിള പുത്തൻവീട്ടിൽ പരേതനായ പാച്ചു പണിക്കരുടെ ഭാര്യ കാർത്ത്യായനിയമ്മ (99) നിര്യാതയായി. .മക്കൾ. കൃഷ്ണൻകുട്ടി, ശാരദ, ദേവകി, പരേതനായ രാമചന്ദ്രൻ, രവി, മണി, സുമതിക്കുട്ടി, ' രാജേന്ദ്രൻ (എസ്.ഐ ഡി.എച്ച്.ക്യു പത്തനംതിട്ട).