23-sob-chellamma
ചെല്ലമ്മ

താഴെവെട്ടിപ്പുറം: ഞുണ്ണുങ്കൽപടി പുത്തൻവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, മോഹനൻ, പരേതനായ വിജയ്, ബിജു, മരുമക്കൾ: വിജയമ്മ, ഒാമന, വിജി, മേഘ.