ജില്ലാ കലോത്സവം
ഹയർ സെക്കൻഡറി വിഭാഗം സംഘ നൃത്തം ജില്ലാ കലോത്സവത്തിൽ എട്ടാം തവണയും ജേതാക്കളായ എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂർ ടീം