ജില്ലാ കലോത്സവം
യു.പി. വിഭാഗം കുച്ചിപ്പുടി മത്സരത്തി ൽ ഒന്നാം സ്ഥാനം നേടിയ കോന്നി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ തീർത്ഥ ബിജുവിനെ കൂടെ വന്ന കുട്ടി മത്സര ശേഷം ചേച്ചിയുടെ നൃത്തച്ചുവടുകൾ അഭിനയിച്ച് കാണിക്കുന്നു