റാന്നി - പെരുനാട്: മാമ്പാറ മേലേടത്ത് പരേതനായ എം. കെ. തോമസിന്റെ ഭാര്യ കത്രീന തോമസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മാമ്പാറ കുരിശുമല കത്തോലിക്കാപള്ളിയിൽ. പരേത ചങ്ങനാശേരി കുട്ടംപേരൂർ കുടുംബാംഗമാണ്. മക്കൾ: വിൽസൺ, മേരിക്കുട്ടി, മേബിൾ, സോഫിയാമ്മ, സെലീന, ജോൺസൺ. മരുമക്കൾ: ലാലി, ജോസ്, പരേതനായ സണ്ണി, ജോയിക്കുട്ടി, ജോയി, ഷൈനി.