23-sob-kunjikutty-sivaram
കുഞ്ഞിക്കുട്ടി ശിവരാമൻ

തിരുവല്ല: വളഞ്ഞവട്ടം നടുവിലെതറയിൽ ശിവരാമന്റെ ഭാര്യ കുഞ്ഞിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. സി.പി.എം കടപ്ര മുൻ എൽ.സി.അംഗം, മഹിളാ അസോസിയേഷൻ മുൻ തിരുവല്ല ഏരിയാ പ്രസിഡന്റ്​, ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. മക്കൾ. എസ്. രവീന്ദ്രനാഥ്​. എൻ.എസ്. രാജേന്ദ്രൻ (റിട്ട. സ്‌പെഷ്യൽ ഓഫീസർ കെ.എസ്.ഇ.ബി). മരുമക്കൾ. മിനി രവീന്ദ്രനാഥ്​, സുകുമാരി രാജേന്ദ്രൻ.