23-sob-thommi-kuruvilla
തൊമ്മി കുരുവിള

തിരുവല്ല: കാരയ്ക്കൽ കീരിക്കാട്ട് തൊമ്മി കുരുവിള ( തങ്കച്ചൻ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കല്ലൂപ്പാറ അടുക്കോലിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: പെണ്ണമ്മ, കൊച്ചുമോൾ, തോമാച്ചൻ, സാറാമ്മ, വറുഗീസ്. മരുമക്കൾ: ജോമോൻ, സുധ, രാജൻ, അനു, പരേതനായ ജോയി.