കടമ്പനാട് : നിലയ്ക്കൽ ഉടയാംവിളയിൽ പരേതനായ ജി. രവീന്ദ്രൻപിള്ളയുടെ ഭാര്യ ജെ. കമലമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജിത് കുമാർ (കെ. എസ്. ഇ. ബി. പള്ളിവാസൽ), ബിന്ദു. മരുമക്കൾ: ശോഭകുമാരി, രാജേന്ദ്രൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.