23-ravindran

കിടങ്ങന്നൂർ :അലഞ്ഞുതിരിഞ്ഞു നടന്ന എഴുപതുകാരനെ കരുണാലയത്തിലാക്കി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഇയാൾ രവീന്ദ്രൻ എന്നാണ് പേര് പറയുന്നത്. കിടങ്ങന്നൂർ പത്താം, വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് ആറന്മുള പൊലീസെത്തിയാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലെത്തിച്ചത്. .തിരിച്ചറിയുന്നവർ പൊലീസുമായോ കരുണാലയവുമായോബന്ധപ്പെടണം.