ചിറ്റാർ ചിറ്റാർ കുളത്തുങ്കൽ പുത്തൻവീട്ടിൽ (പ്ലാത്താനാത്ത) പരേതനായ കെ. ജി. ഏബ്രഹാമിന്റെ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ) മകൻ കെ. എ. മാത്യു (65, മാത്തച്ചൻ) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ റോസമ്മ മാത്യു (കോന്നി ഇലവുങ്കൽ കുടുംബാംഗം). മക്കൾ ബൈജു മാത്യു (ബഹ്റിൻ), സാം മാത്യു (ദുബായ്), ബിജി ലിജു. മരുമക്കൾ ജിൻസി ബൈജു, ലിജു മാത്യു കരിങ്കുളം (ദുബായ്).