23-sob-adv-mm-varghese
അഡ്വ.എം.എം വർഗീസ്

കവിയൂർ​ ആഞ്ഞിലിത്താനം: മാവേലിൽ റിട്ട. സൂപ്രണ്ട് ഓഫ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് അഡ്വ.എം.എം വർഗീസ് (പൊടികൊച്ച് 92) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ:ചിന്നമ്മ വർഗീസ് മല്ലപ്പള്ളി ആനിക്കാട് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ഉഷ, ഷീല, ഷാജി, ഷേർലി. മരുമക്കൾ: ജോർജ് വർഗീസ് (കൊങ്ങളത്ത് കോതമംഗലം), വിൽസൻ ജേക്കബ് (നന്ദിയാട്ട് ബുധനൂർ), ഷൈല (വേങ്ങൽ യു.എസ്.എ), ജോൺസൺ (കല്ലൂർത്താഴ്ചയിൽ ആഞ്ഞിലിത്താനം).