ചാലാപ്പള്ളി: പുതുശ്ശേരിൽ റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ എം.എൻ.ചന്ദ്രശേഖര കുറുപ്പ് (92) നിര്യാതനായി. സംസ്‌കാരം തിങ്കൾ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വള്ളംകുളം നെല്ലിമങ്ങാട്ട് എം.കെ.രാജമ്മ(റിട്ട. ടീച്ചർ എൻ.എസ്.എസ് ഹൈസ്‌കൂൾ ചാലാപ്പള്ളി). മക്കൾ: ശ്രീലത, ശ്രീകല( അഡീഷണൽ പ്രൊഫസർ മെഡിക്കൽ കോളേജ് തിരുവനന്തപുരം), ശ്രീലേഖ (ടീച്ചർ പാലക്കാട്), ശ്രീജിത്ത് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഫെലിക്സ് ജനറിക്സ്, നോയിഡ). മരുമക്കൾ: രമേഷ് മേനോൻ, മുരളീധരപ്പണിക്കർ, ജയകുമാർ, ദേവിക.