കിടങ്ങന്നൂർ: കോഴിമല നെടിയകാലായിൽ പരേതനായ കൊച്ചുബേബിയുടെ മകൻ തോമസ് മാത്യു (ഷിബു) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ് : മറിയാമ്മ മാത്യു. സഹോദരി ഡെയ്സി.