24-sob-mariamma-yohannan
മറിയാമ്മ യോഹന്നാൻ

കുന്നന്താനം: കുബ്‌ളോലിക്കൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ പി. വി. യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (പെ​ണ്ണമ്മ​- 87) നിര്യാതയായി. സംസ്‌കാരം ഇന്ന് .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. കുന്നന്താനം താഴത്തെകൂടത്തിൽ കുടുംബാംഗമാണ്.