ചെന്നീർക്കര: ആലിന്റെ വടക്കേതിൽ (അഞ്ജനം) പരേതനായ ചന്ദ്രശേഖരന്റെ മകൻ ബിജി എ. സി. (44) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ അഞ്ജന ബിജി (അദ്ധ്യാപിക എസ്. എൻ. ഡി. പി. എച്ച്. എസ്. ചെന്നീർക്കര) മക്കൾ: ശിവജ്യോതി, അദ്വൈത്. സഹോദരൻ ഷാജി എ. സി. (ബി. എസ്. എൻ. എൽ.).