തിരുവല്ല: എസ്.എൻ.ഡി.പിയോഗം 1010-ാം വെൺപാല ശാഖയിലെ കുടുംബസംഗമം ഇന്ന് നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ കൺ​വീനർ അനിൽ എസ്. ഉ​ഴത്തിൽ,യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ , അസി. സെക്രട്ടറി പി.എസ്. വി​ജ​യൻ , യോഗം ഇൻസ്‌പെക്ടിംഗ് ഓ​ഫീസർ രവീന്ദ്രൻ.എസ് എന്നിവർ സംസാരിക്കും. ഗുരുദേവ പ്രഭാഷണവും അന്നദാനവും കലാമേളയും നടക്കും.