കിഴക്കനോതറ : മണിമന്ദിരത്തിൽ അനിൽ കുമാറിന്റെയും ശുഭ അനിലിന്റേയും മകൻ ആകാശ് (16) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. സഹോദരി അവനി.