പന്തളം : മുടിയൂർക്കോണം താന്നിക്കൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വി.ചാക്കോയുടെ ഭാര്യ കെ.സി. ദീനാ ചാക്കോ (102) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ. കോഴുവല്ലൂർ കളീക്കൽ കുടുംബാംഗമാണ്. മക്കൾ : റ്റി.സി. ഏലിയാമ്മ, റ്റി.സി. ചെറിയാൻ, റ്റി.സി. ഏബ്രാഹം, പരേതരായ റ്റി.സി.വർഗ്ഗീസ്, റ്റി.സി.അന്നാമ്മ. മരുമക്കൾ : മേരിക്കുട്ടി വർഗ്ഗീസ്, റ്റി.പി.മാത്യു, എ.വർഗ്ഗീസ്, ഗ്രേസിയമ്മ ചെറിയാൻ, ബിൻസി ഏബ്രഹാം