പേഴുംപാറ: മണലേൽ രാമൻകുഞ്ഞ് (88) നിര്യാതനായി. സംസ്കാരം ഇന്ന് 3ന്. ഭാര്യ : പരേതയായ സരോജിനി. മക്കൾ: സുലോചന, ശ്യാമള, വത്സ, പ്രകാശൻ. മരുമക്കൾ: പരേതനായ ഓമനക്കുട്ടൻ മഠത്തുംമൂഴി, രാജൻ പാറയ്ക്കൽ, പരേതനായ രാജ മേക്കൊഴൂർ, രതി പ്രകാശൻ, കട്ടപ്പന.