പത്തനംതിട്ട : ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 7,8,9 തീയതികളിൽ ചെന്നീർക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രക്കാനം സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ നടക്കും.1999 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ള ക്ലബുകൾ 25ന് ഇന്ന് വൈകിട്ട് 5ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ : 9400600316.