പത്തനംതിട്ട: കേന്ദ്ര തൊഴിൽ വ്യവസായ വകുപ്പ് ഒരുക്കുന്ന പെൻഷൻ വാരാഘോഷം 30 മുതൽ ഡിസംബർ 6 വരെ നടത്തും. പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ പെൻഷൻ സ്‌കീമിനെ കുറിച്ചും വ്യാപാരികൾക്കും, സ്വയം തൊഴിലാളികൾക്കുമുള്ള ദേശീയ പെൻഷൻ പദ്ധതിയെ കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് വാരാഘോഷം ലക്ഷ്യം വെയ്കുന്നത്. ഫോൺ : 0497 2700995, 2705012.