സീതത്തോട്: മാർക്കറ്റിനു സമീപം ജല അതോറിറ്റിയുടെ നിർമ്മാണം പൂർത്തീകരിച്ച കിണറിനു സമീപത്തായി സൂക്ഷിച്ചിരിക്കുന്ന കരിങ്കലുകൾ ലേലം ചെയ്യും. ഡിസംബർ 3ന് ഉച്ചയ്ക്ക് 2.30നാണ് ലേലം. ഫോൺ: 04734 224839.