ചെങ്ങന്നൂർ ആലാ വടക്ക് 1546 നമ്പർ എസ്. എൻ. ഡി. പി. ഗുരുക്ഷേത്രത്തിൽ പുതിയ കമ്മിറ്റി ഓഫീസിന് ശാഖ സെക്രട്ടറി സന്തോഷ് ഇടത്തുരുത്തിയിൽ, വൈസ് പ്രസിഡന്റ് പ്രസാദ് ഇടതുരുത്തിൽ എന്നിവർ ശിലാസ്ഥാപനം നിർവഹിച്ചു.