മല്ലപ്പള്ളി : തുരുത്തിക്കാട് ഉഴത്തിൽ പരേതനായ തങ്കപ്പന്റെയും അമ്മിണിയുടെയും മകൻ ഒ.ടി.സുരേഷ് (39) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: ശാന്തിനി.