അടൂർ : ഉഷസ്സിൽ നൈനാൻ ജോർജ്ജിന്റെയും ജോളി നൈനാന്റെയും മകൻ നിതിൻ നൈനാൻ ജോർജ്ജ് (26) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് അടൂർ കണ്ണങ്കോട് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ . സഹോദരൻ: ജിതിൻ നൈനാൻ ജോർജ്ജ്.