കോന്നി : കോന്നി നിയോജക മണ്ഡലം വികസന ശില്പശാല 27 ന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കുമെന്ന് കെ യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.