പന്തളം: ജില്ലാ ശിശുക്ഷേമ സമിതിയുടെ മാനേജിംഗ് കമ്മിറ്റി ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.