തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ 30 വരെ വിവിധ കേന്ദ്രങ്ങളിൽ ഗ്രാമസഭകൾ നടക്കും. എല്ലാവിധ നികുതികൾ അടയ്ക്കുന്നതിനുള്ള സൗകര്യവും ഗ്രാമസഭയിൽ ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.