26-sob-mathew-lawrance
മാത്യു ലോറൻസ്

പാട്ടപുരയിടം: ആഞ്ഞിലിക്കൽ പരേതനായ മത്തായിയുടെ മകൻ ലോറൻസ് മാത്യു(കൊച്ചുമോൻ​ - 48) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സിഎംഎസ് ആംഗ്ലിക്കൻ ചർച്ച് പാട്ടപുരയിടം സെമിത്തേരിയിൽ. ഭാര്യ: റെനി ലോറൻസ് കൊഴുവനാൽ മുള്ളൻകുഴി കുടുംബാംഗമാണ്. മക്കൾ:ലിൻസ്, ലിബിൻ.