അടൂർ: എസ്. എൻ റെസ്റ്റോറന്റ് ഉടമ മേലൂട് ലക്ഷ്മി ശ്രീ ഹൗസിൽ (തേക്കു വിളയിൽ) ടി.സി സുരേന്ദ്രൻ - രജനി സുരേന്ദ്രൻ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയും ചെങ്ങന്നൂർ ആല വലിയകാലായിൽ ബി.അശോക് കുമാർ - സുമ അശോക് ദമ്പതികളുടെ മകൻ അരുൺ അശോകും വിവാഹിതരായി .