26-sob-smitha-jayaprakash
സ്മിത ജയപ്രകാശ്

മേക്കൊഴൂർ: വടക്കേചിറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യയും പത്തനംതിട്ട മണ്ണാറമല കൃഷ്ണൻകുട്ടിയുടെ മകളുമായ സ്മിതജയപ്രകാശ് (44) നിര്യാതയായി. സംസ്കാരം പിന്നീട്.